ഗവ.എച്ച്.എസ്.എസ് മാങ്കോട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത വേണം കൂട്ടരേ..      <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത വേണം കൂട്ടരേ..     


ജാഗ്രത വേണം കൂട്ടരേ..


നമ്മുടെ നാടിനെ നടുക്കിയ കാലം
കൊറോണ വ്യാപിക്കും കാലം
നമുക്ക് ചങ്ങല പൊട്ടിക്കാം
മരണ സംഖ്യ കുറക്കാം
നാടിനെ രക്ഷിക്കാം
ഭയവും പേടിയും വേണ്ട
കരുതലും ജാഗ്രതയും മതി
ഒന്നായി നിന്ന് നാടിനെ രക്ഷിക്കാം
കൈകൾ വൃത്തിയാക്കിടാം
വൈറസിനെ തുരത്താം
രോഗഭീതി അകറ്റാം
ജാതിയില്ല മതമില്ല
ഒത്തൊരുമയോടെ
കണ്ണികൾ പൊട്ടിക്കാം

ഫാത്തിമ ഹബീബ്
10 B ഗവ.എച്ച്.എസ്.എസ് മാങ്കോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത