14:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44429(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നാം പേടിക്കേണം
കൈകളിലെല്ലാം സോപ്പിടേണം
വൈറസിനെ ഇല്ലാതാക്കാൻ
മുഖാവരണം ധരിക്കേണം
വേണം വേണം അകലം വേണം
ആളുകൾ തമ്മിൽ അകലം വേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും പൊത്തേണം
ദൂരേയ്ക്കൊന്നും പോകരുതേ
വീട്ടിൽ തന്നെ ഇരിക്കേണം
കൊറോണയെ അകറ്റീടാം
കൊറോണവൈറസിനെ ഓടിക്കാം