എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/ തുരത്തിടാം.......

14:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തിടാം....... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം.......

തുരത്തിടാം കൊറോണയെ
തകർത്തിടാം കൊറോണയെ
തളച്ചിടാം കൊറോണയെ
കൈകഴുകി നമുക്കു കൂട്ടരേ
യാത്രകൾ കുറച്ചിടാം
കൂട്ടായ്മകൾ കുറച്ചിടാം
പാർട്ടികൾ കുറച്ചിടാം
മാസ്കുകൾ ധരിച്ചിടാം നമുക്കു കൂട്ടരേ
തകർക്കണം ഈ ചങ്ങലയെ
ഉടയ്ക്കണം ഈ ചങ്ങലയെ
പൊട്ടിച്ചെറിയണം ഈ ചങ്ങലയെ
സാമൂഹിക അകലം പാലിച്ചിടാം നമുക്കു കൂട്ടരേ

ജോബിൻ ജെ
IV എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത