എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ശുചിത്വകേരളം

21:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44528lmslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വകേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വകേരളം

ഞാൻ പിറന്ന നാട്
കേരളമെന്നൊരു നാട്
നമ്മുടെ നാടിനെ ശുചീകരിക്കാം
ഒന്നായ് ഒന്നായ് അണിചേരാം

നാടും വീടും ശുചിത്വമാക്കാം
മാലിന്യങ്ങൾ ഒഴിവാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
രോഗമുക്തി നേടീടാം
 

ജെയ്‌സൺ മനോഹരം J R
1 B LMS LPS മേയ്‌പുരം
പാറശ്ശാല ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത