22:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44528lmslps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരളുറപ്പുള്ള കേരളം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിട്ടില്ല നാം ചെറുത്തു നിന്നീടും
തകർന്നിടില്ല നാം കൈകൾ കോർത്തീടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടക്കു സോപ്പു കൊണ്ടു കഴുകണം
തുമ്മിടുന്നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം
കൂട്ടമായ് പൊതുസ്ഥലത്തു
ഒത്തുചേരൽ നിർത്തണം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
തകർന്നിടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ
അഖില C D
4 B LMS LPS മേയ്പുരം പാറശ്ശാല ഉപജില്ല നെയ്യാറ്റിൻകര അക്ഷരവൃക്ഷം പദ്ധതി, 2020 കവിത