എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/നിഴൽപോലെ

19:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunithavinod (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിഴൽപോലെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിഴൽപോലെ


ആയിരം ഭാഷ നിറഞ്ഞിടുമി ലോകം
ആയിരം സംസ്കാരങ്ങൾ ചേർന്നതാണ് ഈ ലോകം
ഇന്നിതാ ദേവാലയങ്ങൾ പോലും മുന്നിൽ കവാടം കൊടിയടച്ചിടുപ്പോൾ ഏതു ദൈവത്തിൻ പാതങ്ങൾ.
തൊടലാണ് ഈ മഹമാരീയെ നേരിടാൻ കഴിയുക
നാം ചെയ്ത പാപത്തിന്റെ ബാലമാണോ ഇന്ന് അനുഭവിച്ചിടുന്ന്ത് പല ജാതിപറയുന്ന ശാസ്ത്രങ്ങൾ ഓർമിക്കു
മഹാപ്രളയവും.
മഹാമാരിയും ജാതിയും മതവും മില്ലാത്ത ഒരു മണ്ണിൽ ഉറങ്ങി പിന്നെത്തിനാണ് ഈ മനുഷമാനസിൽ ജാതി മത വർണവേവിജനങ്ങൾ.???

 

അമൽക്യഷ്ണ.എച്ച്
10.H എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത