ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
കോവിഡ് 19 എന്ന മാരകമായ രോഗത്തെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. അതിനായി നമ്മൾ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടതാണ്.ഈ മാരകമായ രോഗം വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കയ്യും കാലും വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, സാധനങ്ങൾ വാങ്ങുവാൻ നിൽക്കുമ്പോൾ ഓരോ വ്യക്തിയും ഒരു മീറ്റർ അകലത്തിൽ നിൽക്കണം.ഈ അവസരത്തിൽ സർക്കാർ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുമ്പോഴും അൽപം പ്രയാസമുള്ള കാര്യമാണെങ്കിൽ കൂടി ഈ രോഗം പ്രതിരോധിക്കാനും നമ്മുടെ സുരക്ഷയ്ക്കു മാ യി പരമാവധി പുറത്തിറങ്ങാതിരിക്കുന്നൻ ശ്രദ്ധിക്കുക. പരിഭ്രാന്തിയല്ല വേണ്ടത്, ജാഗ്രതയാണ്. നമുക്ക് ഈ കോവിഡ്- 19 എന്ന മഹാമാരിയെ ഒരുമിച്ച് പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ATTINGAL ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- THIRUVANANTHAPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ATTINGAL ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- THIRUVANANTHAPURAM ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ