ഗവ.എം.ആർ.എസ് പീരുമേട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എം.ആർ.എസ് പീരുമേട്
വിലാസം
പീരുമേട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ്
അവസാനം തിരുത്തിയത്
11-02-2010Mrspeermade



== ചരിത്രം ==

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പീരുമേട് ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍. 2001 ജൂണില്‍ രണട് ക്ലാസ്സുകളായിടണു സ്കൂള്‍ തുടങ്ങിയത്.


ഭൗതികസൗകര്യങ്ങള്‍

പീരുമേട് ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്‍റെ ഭൂമിയില്‍ കെട്ടിടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. ഓ.വി. ഗോവിന്ദന്‍ 2001 2. പി.കെ. അലിക്കുട്ടി 2001-2003 3. ജോസഫിന 2003-2005 4. ക്രിഷ്ണവേണി അമ്മള്‍ 2005-2006 5. സുലോചന. സി.കെ 2006-2007 6. കൊച്ചുറാണി 2007-2007 7. അരുണ 2007-2008 8. ജെ. ഒ. ശ്രീദേവി 2009-.... തുടരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എം.ആർ.എസ്_പീരുമേട്&oldid=79789" എന്ന താളിൽനിന്ന് ശേഖരിച്ചത്