എസ് കെ എം എൽ പി എസ് ആറ്റപ്പാടം/അക്ഷരവൃക്ഷം/ പുഴ/കൊറോണ
കൊറോണ
കൊറോണ എന്നൊരുപേരുമായി നമ്മുടെനാടിനെ ബാധിച്ചവൻ കാണുമ്പോൾ ചെറിയൊരു കൃമികീടം എങ്കിലും അതിവേഗം ആളുകളെ കൊന്നൊടുക്കി ലോകമേ പകച്ചുനിന്നുപോയി കൊറോണ തൻ ഭീതിയിൽ ഇനിയെന്ത് എന്നാ ചിന്തയിൽ ആളുകൾ അങ്ങനെ വീടുകളിൽ തന്നെ ഒതുങ്ങികൂടി |