ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/അക്ഷരവൃക്ഷം/മരണക്കെണി

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghspplantation (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണക്കെണി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണക്കെണി
<poem>

അരുത്. ലഹരികൾ
തിന്മയാണ്, നന്മയോട് പരുതി കൊണ്ടേയിരിക്കും.
അരുത് ലഹരികൾ.
ആപത്ത് ഭ്രാന്ത് പിടിച്ച പേമാരി.
മരണമാണ്. അടഞ്ഞ കാഴ്ചയാണ് ബാക്കി.
ദുഃഖം മറക്കാനെന്ന ഭാവം
ഒപ്പം മരിക്കാൻ കൂട്ടു വരില്ല.

അരുത് ലഹരികൾ...
ചുറ്റുമുള്ളർ മദ്യത്തിൽ ലയിച്ച് ലയിച്ച്
മരണത്തിലേക്ക് ഉറങ്ങുന്നു.

പ്രണയം കണ്ണിൽ പടരുന്ന
ഇരുട്ടിൽ മാത്രമെന്ന് നിനച്ച്
ചിരിച്ചും കരഞ്ഞും ഒട്ടു തളർന്നും
മയങ്ങുന്നവർ

അരുത് ലഹരികൾ
നിറഞ്ഞചിരികൾ പൂക്കട്ടെ
വിടർന്ന ചിന്തകൾ പരക്കട്ടെ
അരുത് ലഹരികൾ

<poem>
സോന.എം.പി
7 ജി.എച്ച്.എസ് പേരാമ്പ്ര പ്ലാന്റേഷൻ
ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത