കൊറോണ
 

 മഴവെള്ളപാച്ചിലിൽ
                   ഒഴുക്കിയെത്തും
 കണികകൾക്കുണ്ടോ
                  ഈ വേഗത
 ഒരുവനിൽ കൊടിയേറി
 പലരിലും നിറഞ്ഞാടി
 കാലൻ്റെ പങ്കാളി
 ഈ കൊറോണ
 ചൈനയിലുത്ഭവിച്ച്
 ചുറ്റിയടിച്ചിട്ട്
 ഭാരത ഭൂമിയും
 കൈക്കലാക്കി
 ഒടുവിൽ ഇതാ കേരള മണ്ണിലും
  എത്തീ ജീവനെടുക്കുവാനായി
  ഓരോരോ ജീവനും
   സങ്കട ഭാരതവും
 എങ്കിലും ഭാരതം ഈ മഹാമാരിയെ
 പ്രതിരോധിക്കും കീഴ്പ്പെടുത്തും
 

ശ്രീരാഗ്. എ . പി
7 B കെ .പി .യു .പി .എസ്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത