ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ മാലിന്യ മുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
    മാലിന്യ മുക്ത കേരളം  

രോഗം വരും വരെ കാത്തിരിക്കാതെ നാം
രോഗം വരാതെന്നും നോക്കിടേണം
രോഗ പ്രതിരോധ ശകതി വേണം
വ്യക്തിശുചിത്വം നാം പാലിക്കേണം
പരിസരം വൃത്തിയായ് സൂക്ഷിക്ക ണം
പരിസരം മലിനമാക്കീടരുതേ
പരിസഥിതി നമ്മുടെ അമ്മയാണ്
അമ്മയെ മലിനമാക്കീടരുതേ
അമ്മതൻ നിസ്വാർത്ഥ സ്നേഹമാണ്
ഈ സുഖ സൗഭാഗ്യമോരോന്നുമേ
മണ്ണിന്നു മലിനമായ് പശി തുടങ്ങി
ജലമിന്നു മലിനമായ് ദാഹമേറി
കാട്ടുകാണാതെയായ് മഴമാഞ്ഞു പോയ്
എല്ലാം മലിനമായ് രോഗം വന്നു
ശകതിയില്ലാ മനുഷ്യനെ ...... കീഴ്പ്പെടുത്തി
മാലിന്യ മെല്ലാമ കറ്റിടേണം
ശുചിയായിശുദ്ധമായ് മാറ്റി ടേണം
ശുചിത്യ ശീലരായ് നാം മാറിടേണം
രോഗ പ്രതിരോധ ശകതി നേടി രോഗത്തെ വേരോടെ മാറ്റി ടേണം

{{BoxBottom1

പേര്= സുജിത്ത് ക്ലാസ്സ്= 4B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി സ്കൂൾ കോഡ്= 42030 ഉപജില്ല= പാലോട്