ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ശീലങ്ങൾ

17:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശീലങ്ങൾ     


പറയു പറയു കൂട്ടുകാരേ
കാലം പഠിപ്പിച്ചതെന്താണ്?
രോഗം പകരാൻ നിമിഷംമതി 
രോഗാണുക്കൾ നമുക്കു ചുറ്റും. 
വ്യക്തി ശുചിത്വം പാലിക്കണം                                                          
പരിസരം ശുചിയായ് സൂക്ഷിക്കണം 
നീട്ടിത്തുപ്പാൻ പാടില്ല
തുപ്പൽ തെറിപ്പിച്ച് തുമ്മരുത്  കെട്ടിപ്പിടിത്തവും മുത്തം കൊടുപ്പും 
രോഗം പകരാൻ മാർഗ്ഗങ്ങൾ
 

  ഗൗരി നന്ദന
6 B [[{{{സ്കൂൾ കോഡ്}}}|ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം]]
{{{ഉപജില്ല}}} ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]