ആഹാ..ആഹാ… ഉണ്ണിയപ്പം അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം ഓഹോ… ഓഹോ… മിട്ടുക്കുട്ടാ തിന്നല്ലേ… തിന്നല്ലേ… മിട്ടുക്കുട്ടാ എന്താണമ്മേ… എന്താണമ്മേ…. ഞാനിതു തിന്നാലെന്താണമ്മേ… നിത്യവും രാവിലെ പല്ലുതേച്ചു കുളിച്ചീടൂ… വ്യത്തിയുള്ള വസ്ത്രം ധരിച്ചീടൂ… ആഹാരത്തിൻ മുമ്പിൽ കൈകഴുകി എത്തീടൂ.. രോഗമുക്തി നേടീടൂ…