ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ നാട്

16:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ettukudukkaaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട്       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്      

ദുർഗന്ധമാണെന്റെ നാട്
ദുർജനങ്ങൾ തൻ മനസ്സുപോലെ
നമ്മുടെ വീടുകൾ വൃത്തിയാക്കി
വലിച്ചെറിയുന്നു മാലിന്യം പൊതു സ്ഥലത്ത്
ഗ്രാമപ്രദേശവും നഗരത്തിലും
കുന്നുകൂടുന്നു മാലിന്യങ്ങൾ
കുളവും പുഴയും തോടുമെല്ലാം
'കുപ്പനിറഞ്ഞു കവിഞ്ഞീടുന്നു.
ഇങ്ങനെ ചെയ്യുമ്പോൾ ഓർക്കുക നാം
രോഗങ്ങൾ പലതും
വന്നു കൂടും

നിവേദ് .എം വി
4 എ ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത