ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/നീർ

19:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീർ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീർ

നീരിൽ നിറമായി മാറും ജീവൻ
നീരിൽ കുളിരായി മാറും ജീവൻ
നീരിൽ സാന്ത്വനമായി മാറും ജീവൻ
നീരിൽ അമൃതധാരയായി ചൊരിയും ജീവൻ
 

അലോന ബി ബി
IV B ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത