44366/മൂകതി

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44366 (സംവാദം | സംഭാവനകൾ)
മുക്തി

മതിമറന്നു നാം ജീവിച്ച നാളിൽ
ഭൂമിതൻ താളം പിഴച്ചനാളിൽ
മാനവർ നർമ്മ മറന്ന നാളിൽ.
അദ്ര്ശ്യനാം മാരിവിപത്തുവിതച്ചു
ഭൂലോകമാകെ വിറങ്ങലിച്ചു
അകന്നും കഴുകിയും പ്രതികരിച്ചു ...
ഒടുവിൽ നാം നേടി തിരിച്ചറിവ്
പുതുതത്വം ജീവന്റെ കണ്ടറിവ്
പുതുജീവൻ നൽകിടും നേരറിവ് ..
മാറിയ ജീവിത നന്മ്മകളിൽ
മാർഗംകാട്ടിടും നിനവുകളിൽ
അറിയാതെ നമ്മളും മാറിയ നാളിൽ ..
 വേഗത്തിൽ നമ്മൾ നേടിയല്ലോ
അതിജീവനം നാം നേടിയല്ലോ
കർമ്മത്താൽ അതിജീവനം നേഡിയല്ലോ ...
 

ആരോമൽ
7 [[|എസ് എസ് എം യു പി എസ് പൂഴനാട്]]
കാട്ടാക്കട ഉപജില്ല
t v m
അക്ഷരവൃക്ഷം പദ്ധതി, 2020
u p


"https://schoolwiki.in/index.php?title=44366/മൂകതി&oldid=758985" എന്ന താളിൽനിന്ന് ശേഖരിച്ചത്