ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

15:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല നാളേയ്ക്കായി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേയ്ക്കായി

വന്നു മഹാമാരി വന്നു മഹാമാരി
തുരത്തണം ഈ മഹാമാരിയെ
നല്ല നാളേയ്ക്കായി നമുക്ക് ഒരുമിക്കാം
തുരത്താം ഈ കൊറോണ വൈറസിനെ
കൈകഴുകാം കൈകഴുകാം
എപ്പോഴും ശുചിത്വമുള്ളവരാകാം
കൂട്ടുകാരെ ഈ അവധിക്കാലത്ത്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
നല്ല നാളേയ്ക്കായി സുരക്ഷിതരാകൂ.

ഗൗതംദേവ് കെ
2 B ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത