ജി യു പി എസ് ആയിപ്പുഴ/അക്ഷരവൃക്ഷം/ടൈംടേബിൾ

12:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14754 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ടൈംടേബിൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ടൈംടേബിൾ

അക്ഷരക്കൂട്ടങ്ങൾ

തകിടം മറിയുന്നു

ഒരു ഭ്രാന്തനെപ്പോലെ


വരിയിലും ഒരുപാട് റെഡ്

അലെർട്ട്

മിന്നാമിനുങ്ങുകൾ

വാളിൻ മുന കൾ

ഒപ്പം അല്പം ഞാനും

കാലചക്രം കറങ്ങുന്നു
ഒപ്പം ഞാനും

ഫിദ ഫാത്തിമ കെ ടി
5 B ഗവ യു പി സ്കൂൾ ആയിപ്പുഴ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത