പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/മഴവില്ല്

14:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18210 (സംവാദം | സംഭാവനകൾ) ('<center> <poem> മാനത്തുണ്ടൊരു മഴവില്ല് ഏഴു നിറത്തിലൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മാനത്തുണ്ടൊരു മഴവില്ല്
ഏഴു നിറത്തിലൊരു മഴവില്ല്
കാണാൻ അഴകുള്ളോരു മഴവില്ല്
നമ്മുടെ സ്വന്തം മഴവില്ല്
 

മുഹമ്മദ്‌ ഷിനാസ് ഓടക്കൽ
1 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020