13:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44333(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കോറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഴുകിടാം കഴുകിടാം കൈകൾ നന്നായി കഴുകിടാം
ധരിച്ചിടാം ധരിച്ചിടാം മാസ്ക് നമ്മുക് ധരിച്ചിടാം
കഴിച്ചേടണം കഴിച്ചിടേണം പോഷകാഹാരം കഴിച്ചിടേണം
കരുതലോടെ കരുതലോടെ വീട്ടിൽ തന്നെ തുടർന്നിടാം
തുരത്തിടാം തുരത്തിടാം കോറോണയെ തുരത്തിടാം
കാത്തിരുന്ന നല്ല നാളിനായി വീട്ടിൽ തന്നെ തങ്ങിടാം