വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഉരുളപ്പന്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithinlal p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉരുളപ്പന്ത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉരുളപ്പന്ത്

 
നാമൊരു മഹാപ്രളയതിലെരിയുന്നു.
ദൈവങ്ങൾ തന്ന പ്രതികാരമോ
ഇത് പ്രകൃതി തന്നൊരു കൊടുമാരിയോ.
നാം ഒത്തുചേർന്നൊരിടങ്ങളെല്ലാം
തുറക്കാനാവാത്തൊരു പൂട്ടിട്ട് പൂട്ടി ലോകജനതയെ.
ഒഴിവാക്കി സന്ദർശനങ്ങളും.
അൽപകാലം നാം അകന്നിരുന്നാലും പരിഭ്രമിക്കേണ്ട.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് കഴിയൂ ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറാം ഭയക്കാതെ ശ്രദ്ധയോടെ
നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി ഒത്തുചേർന്ന്
ഉരുളപന്തിനെ തുരത്താം.

ഹർഷ പി എച്ച്
6 A വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020