20:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ വീടും നമ്മുടെ നാടും
വിദ്യാലയുവുമെല്ലാം വൃത്തിയാക്കിടേണം
നമ്മൾ സംരക്ഷിക്കുന്നെന്നാൽ,
അത് നമുക്ക് നല്ലതിനാണല്ലോ
പരിസ്ഥിതിയെ വെറുക്കല്ലേ
പരിസ്ഥിതിയെ അകറ്റല്ലേ
ഓളങ്ങൾ ചചാടും പുഴയും
ഇക്കാലം മലിനമാണല്ലോ
മലിനമാകല്ലേ, മലിനമാക്കല്ലേ
പരിസ്ഥിതി മലിനമാക്കല്ലേ
മുഹമ്മദ് മിഥ് ലാജ്
3 C GHS VADASSERI അരീക്കോട് ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത