ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 19.

12:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JINUSHA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി കോവിഡ് 19 | color= 1 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി കോവിഡ് 19

ആഞ്ഞു വീശും ഈ ദുരന്തം
പകർന്നിടുമീ മനുഷ്യരെ .....
 ജാഗ്രതയൂടെ ഇടയിൽ നമ്മൾ ഈ മനുഷ്യർ
തുരത്തുമീ ദുരന്തം .....
നീങ്ങും ഈ നമ്മൾ ഒറ്റകെട്ടായി
എത്രയോ പേരിവിടെ മരിച്ചു വീഴുന്നു .
 ജനങ്ങൾ തീർത്തും ഇവിടെ ലോക്ക് ഡൗണിൽ.

 

ആബിയ
5 B [[|ലിറ്റൽ ഫ്ലവർ.എ യു പി സ്കൂൾ]]
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത