ബി എച്ച് എച്ച് എസ് എസ് മാവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
03:34, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Christy (സംവാദം | സംഭാവനകൾ)
ബി എച്ച് എച്ച് എസ് എസ് മാവേലിക്കര
വിലാസം
മാവേലിക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
അവസാനം തിരുത്തിയത്
10-02-2010Christy





ചരിത്രം

1839 ജൂണില്‍ സി എം എസ് മിഷനറിമാരാണ് ബി ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയര്‍ന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന ആ കാലഘട്ടത്തില്‍ എല്ലാ ജാതി മതത്തില്‍ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാീലയം സ്ഥാപിച്ചത്. തുടക്കം മുതല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നല്‍കിവരുന്നു. ഇത് ഹൈസ്കൂൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ബിഷപ്പ് ഹോഡ്ജസിന്റെ നാമത്തില് അറിയപ്പെടാന്‍ തുടങ്ങി. 1998ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.