എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ


അടുപ്പമായ്‌ നാം അടുപ്പമായ്‌ .......
പ്രകൃതിയോട്..
കൃഷിയോട്...
കുടുംബത്തോട്...
അറിഞ്ഞു നാം
അറിഞ്ഞു.......
എൻ മാതാവിൻ സ്നേഹവും
എൻ പിതാവിൻ വാത്സല്യവും
അകലുകയായ് നാം അകലുകയായ്......
ഫാസ്റ്റ് ഫുഡ്ഡിനോട്...
ഷോപ്പിങ്ങിനോട് ...
ആഢംബരത്തോട് ...
അണയാതിരിക്കട്ടെ
എൻ പ്രകൃതി നന്മ ...
തകരാതിരിക്കട്ടെ
എൻ കുടുംബബന്ധം....

ഷിഫ ജുമാന കെ കെ
9A എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
{{{ഉപജില്ല}}} ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]