കൊറോണയല്ലേ കൂട്ടുകാരേ പോയീടല്ലേ പുറത്തെങ്ങും സോപ്പും സാനിറ്റൈസറുമിട്ട് കൈകൾ രണ്ടും കഴുകേണം വ്യക്തി ശുചിത്വം പാലിക്കേണം വൃത്തിയോടെ നടക്കേണം കൂട്ടം കൂടി നിൽക്കരുതേ കൊവിഡു നമ്മെ പിടികൂടും അവധിക്കാലം സുന്ദരമാക്കി വീട്ടിൽത്തന്നെ കഴിഞ്ഞീടാം മഹാമാരിയാം കൊറോണയെ തുരത്തി നമുക്കോടിക്കാം.