പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം
മഹാമാരി
കോവിഡ് എന്ന നാമത്തിൽ ലോക ജനതയെ വിറപ്പിച്ച കൊറോണ ഭയപ്പെടില്ലാ നാമൊരിക്കലും ഹൃത്ത് തമ്മിൽ ചേർത്തവർ നാം
ഒരുനാൾ വന്ന നിപ്പയേയും മുൻപ് വന്ന വസൂരിയേയും വന്ന വഴിയിൽ തിരിച്ചയച്ച നാം ഇന്ന് നിന്റെ മുന്നിൽ വഴങ്ങുമെന്ന പ്രതീക്ഷ വേണ്ട
മുൻകരുതലുകളോടെയും കടുത്ത ജാഗ്രതയോടെയും നീ പകരുന്ന ചങ്ങല മുറിച്ചും നിന്നെ നാം നേരിടും
കൈകൾ കൊണ്ട കന്നിടാം കരളു തമ്മിൽ ചേർത്തിടാം ഒറ്റക്കെട്ടായി നിന്ന്
നേരിടാമീ മഹാമാരി
ആയിഷ ഫർഹ, സി അഞ്ചാം തരം