21:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23229(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുടുംബത്തോടൊപ്പം ഇരിക്കാം കരുതലോടെ
ശുചിത്വം ശീലമാകാം
ഇടയ്ക്ക് കൈകൾ കഴുകാം
തിരുത്താം നമുക്ക് ഈ മഹാമാരിയെ
മനുഷ്യനു മുകളിൽ വിജയം തീർക്കുന്ന
മഹാമാരികളെ പൊട്ടിച്ചെറിയണം
ശുചിത്വം എന്ന പടവാളാൽ