എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധംവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpselamkulamsouth (സംവാദം | സംഭാവനകൾ) (' '''വൈറസ്''' കാണുവാൻ കഴിയാത്ത വൈറസ്സിനെതിരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
           വൈറസ്

കാണുവാൻ കഴിയാത്ത വൈറസ്സിനെതിരെ പൊരുതുന്നു നമ്മൾ ഒരു മനസ്സായി ജാതിയില്ല മതമില്ല രാഷ്ട്രിയ മില്ല അവധിക്കലഉല്ലാസയാത്രയില്ല വീട്ടിലിരുന്നു കളിക്കുന്നു വരയ്ക്കുന്നു എഴുതുന്നു വായിക്കുന്നു നമ്മൾ ഈ വൈറസിനെ പിടിച്ചുകെട്ടുവാൻ, നമ്മൾ ഏവരും ഒരുമിച്ചു നിൽക്കണം കൂട്ടരേ