10:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnathukal.gups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- അതിജീവനം - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കും അതിജീവിക്കും
കൊറോണയെ നമ്മൾ അതിജീവിക്കും
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമ്മൾ അതിജീവിക്കും
നാടുകടത്തും നാടുകടത്തും
കൊറോണയെ നമ്മൾ നാടുകടത്തും
ലോക്ഡൗണാലും ശുചിത്വത്താലും
കൊറോണയെ നമ്മൾ നാടുകടത്തും