10:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക രാജ്യങ്ങൾവിറക്കുന്നു
മനുഷ്യരെല്ലാം ഭയക്കുന്നു
കണ്ണുനീർ ഒഴുക്കുന്നു
പല പല ദിശകളിലായി
കാണാൻ കഴിയില്ല
നാം അറിയുന്നുമില്ല
താൻ അറിയാതെങ്ങനെ
ശരീരത്തിൽ ഇടം പിടിക്കുന്നു
ജീവനില്ലാത്തൊരു വസ്തു
എങ്ങും മനുഷ്യരെ കാൺമാനില്ല !
പ്രകൃതി മലിനീകരണമില്ല
റോഡും നാടും ശൂന്യമായി
ലോകമാകമാനം പിറപ്പിച്ച്
ഇത്തിരി കുഞ്ഞൻ വൈറസ്
മഹാമാരിയെന്നൊരു
ഓമനപ്പേരുകൊണ്ട്