ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/അപ്പുവും പാച്ചുവും

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്പുവും പാച്ചുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവും പാച്ചുവും

അപ്പുവും പാച്ചുവും കൂട്ടുകാരന്. അപ്പു മഹാ മടിയൻ. പാച്ചു മിടുക്കൻ. പാച്ചു വൃത്തി യായി നടക്കും.
എന്നാൽ അപ്പുവാകട്ടെ പല്ലു തേക്കില്, കുളിക്കില്ല, നഖം മുറിക്കില്ല മടി പിടിച്ചു ടി.വി കണ്ടിരിക്കും
ഒരു ദിവസം അപ്പുവിന് നല്ല വയറു വേദന. മരുന്ന് കഴിച്ചിട്ട് കുറയുന്നില്ല. അവൻ കിടന്നു കരച്ചിലായി.
പാച്ചു അവന്റെ കൈ നോക്കി പറഞ്ഞു.
"നീ നിന്റെ നഖം മുറിക്കു... നീ ഭക്ഷണം കഴിക്കുമ്പോൾ അതിലെ അഴുക്കൊക്കെ നിന്റെ വയറിൽ എത്തും. അതാണ് നിനക്ക് വയറു വേദന മാറാത്തതു."
ഇന്ന് മുതൽ നീ വൃത്തിയായി നടക്കു... നിനക്ക് ഒരു അസുഖവും ഉണ്ടാവില്ല.
അന്ന് മുതൽ അപ്പു രാവിലെ പല്ല് തേചു കുളിച്ചു വൃത്തി യായി നടക്കാൻ തുടങ്ങി. അതോടെ അപ്പു വിന്റെ അസുഖം എല്ലാം പമ്പ കടന്നു


ഫർഹാൻ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ