സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പ്രതിരോധം- കവിത
{{BoxTop1
ചെരിച്ചുള്ള എഴുത്ത് | തലക്കെട്ട്= പ്രതിരോധം | color= 4 }}
സ്വയം രക്ഷയ്ക്കായി എങ്കിലും കൈകോർക്കാം നമുക്ക്അ അകലാം ഒരു കാലടിയോളം.. മനസ്സുകൊണ്ടാല്ലാതെ, ഭയമല്ലാ.. നമുക്കാവശ്യം...ജാഗ്രത
നന്ദന ജി
|
6 സി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 |