06:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19066(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ലോക്ക്ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രംഗം-1(മുറ്റം)
വ്യത്യസ്ത വസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്.
രംഗം-2 (അകം)
സ്കൂൾ യൂനിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരം അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക