ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/മഹാരോഗം

15:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=മഹാരോഗം ‌|color=3 }} <center><poem> കൊറോണ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാരോഗം ‌

കൊറോണ എന്ന മഹാമാരി
തകർക്കണം ഈ വൈറസിനെ
കൈകഴുകി വൃത്തിയാക്കിയാൽ
വൈറസിൽ നിന്നും രക്ഷനേടാം

ഹഫ്സ മുത്തലിബ്
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത