വരുവിൻ വരുവിൻ പ്രീയ കൂട്ടുകാരെ നമുക്കൊന്നു ചേർന്നിടാം നമ്മുടെ വീടും സ്കൂളും പരിസരവും ശുചിത്വമാക്കുവാൻ നമുക്കൊന്നു ചേർന്നിടാം ശീലമാക്കാം ശുചിത്വം, പാലിച്ചീടാൻ നമുക്കൊന്നു ചേർന്നിടാം ആരോഗ്യം നേടാം നല്ലൊരു നാളേക്കായ് നമുക്കൊന്നു ചേർന്നിടാം വരുവിൻ വരുവിൻ പ്രീയ കൂട്ടുകാരെ നമുക്കൊന്നു ചേർന്നിടാം.