ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

തുരത്തിടാം കൊറോണയെ
<poem>
ചൈനയെന്നൊരു രാജ്യത്തു നിന്നും

ലോകത്താകെ വിറപ്പിച്ചീടും പടർന്നു കയറിയ വൈറസാൽ ഓരോ ജീവനും ഭയം കൊണ്ടു ഭയക്കുകില്ല അതിജീവിക്കും അകൽച്ച പാലിച്ചീടുക നാം തുരത്തീടും കൊറോണയെന്നൊരു മഹാമാരിയെ എന്നെന്നേക്കും