എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ വൃത്തി

21:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

വൃത്തി എന്റെ കടമ
കടമയെൻറെ സ്നേഹം
സ്നേഹമെന്റെ ആരോഗ്യം
ആരോഗ്യത്താൽ ജീവിതം
നന്മയുള്ള ജീവിതം
സന്തോഷത്താൽ പാടീടാം
ആരോഗ്യമേ ജീവിതം....


 

ലക്ഷ്മി പ്രിയ
മൂന്നാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത