21:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44553(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരെ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
വ്യക്തി ശുചിത്വം പാലിച്ചിടേണം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
നഖം വളരുന്പോൾ മുറിച്ചീടേണം
രണ്ടു നേരം പല്ലു തേച്ചീടേണം
രണ്ടു നേരം കുളിച്ചിടേണം
കൈകൾ വൃത്തിയായി കവുകീടേണം
കൂട്ടരെ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
പരിസര ശുചിത്വം പാലിച്ചീടേണം
പരിസര ശുചിത്വം പാലിച്ചീടാൻ
പരിസരം വൃത്തിയാക്കിടേണം
പ്ലാസ്റ്റിക്ക് ഉപേക്ഷിച്ചിടേണം
വെള്ളം കെട്ടികിടക്കുവാൻ അനുവദിക്കാതിരുന്നീടേണം
മാലിന്ന്യങ്ങൾ വലിച്ചെറിയാതിരുന്നീടേണം
കൂട്ടരെ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
നല്ല ഭക്ഷണം കഴിച്ചീടേണം
നല്ല ഭക്ഷണം എന്തെന്നാൽ
പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും
മാംസവും മുട്ടയും പാലുമെല്ലാം
ഭക്ഷണത്തിൽ ഉൾപ്പെടുത്തുക കൂട്ടരെ
കൂട്ടരെ അറിയുവിൻ
രോഗ പ്രതിരോധം നേടുവാൻ
ചെയ്തീടേണം വ്യായാമം
നമുക്കൊറ്റകെട്ടായ് മുന്നേറാം
രോഗ പ്രതിരോധ നാടിനായ്
ആദിത്യ എം. ബി.
5 A [[|ജി. എം. യു. പി. എസ്. കുളത്തൂർ]] പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത