21:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വശീലങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിരാവിലെ ഉണർന്നിടേണം
പ്രഭാതകൃത്യങ്ങൾ ചെയ്തിടേണം
ആഹാരത്തിന് മുമ്പും ശേഷവും
കൈകൾ നന്നായി കഴുകിടേണം
വീടും പരിസരവും വൃത്തിയാക്കിടേണം
അമ്മയെ ജോലിയിൽ സഹായിക്കേണം
പുസ്തകങ്ങൾ വൃത്തിയായി സൂക്ഷിച്ചിടേണം
ചെറിയ വ്യായാമങ്ങൾ ചെയ്തിടേണം
ദിവസവും വൃത്തിയായി കുളിച്ചീടേണം
നല്ല ആഹാരശീലങ്ങൾ ശീലിച്ചിടേണം
പുസ്തകങ്ങൾ എന്നും വായിച്ചിടേണം
രാത്രിയിൽ നന്നായി ഉറങ്ങിടേണം