എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധശക്തി
|
രോഗപ്രതിരോധശക്തി കൂട്ടുവാനായി നമ്മൾ നമ്മൾ ചെറുപയർ കുതിർത്ത് കഴിക്കണം പിന്നെ നെല്ലിക്കയും കഴിക്കണം ഇഞ്ചിയും കുരുമുളകും മഞ്ഞളും വെളുത്തുള്ളി യും നമ്മുടെ നിത്യാഹാരത്തിൽ ഉൾപ്പെടുത്തണം പകർച്ചവ്യാധികൾ നമ്മെ തേടി നടക്കുമ്പോൾ രോഗപ്രതിരോധശക്തി ഉണ്ടെങ്കിൽ നമ്മൾ വിജയിച്ചു നമ്മൾ വിജയിച്ചു അനീന എ എൽകെജി |