13:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thoufeeka(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്ര സുന്ദരമായ ഭൂമിയില്‍
കൊറോണ എന്ന മഹാമാരി വന്നു
പ്രതിരോധത്തിന്റെ പാതയില്‍
നാമിന്നതിനെ നേരിടുന്നു
ശുചിത്വമാണ് മുഖ്യമെന്ന്
നാമിന്നറിഞ്ഞിടുന്നു
ബന്ധുജനങ്ങളെ മാറ്റിനിര്‍ത്തി
അതിജീവനത്തിന്റെ നല്ല നാളെയ്ക്കായ്
അകലാതെ ഇന്നു നാം അകന്നിടുന്നു