എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ പോരാടുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട‌ുക നാം
<poem>

ലോകമെങ്ങും നിറയുന്നുവോ ലോകരെല്ലാം ഭയചകിതരോ ലോകമാകെ വിറച്ചിടുന്നോ കുഞ്ഞൻ കൊറോണ വൈറസിനാൽ വീട്ടിൽ സുരക്ഷിതരായിടേണം വീടൊരു സ്വർഗ്ഗമായ് മാറ്റിടേണം വ്യത്യസ്തരായ നാം ഒരു മനസ്സോടെ വീരരായ് പൊരുതി വിജയിച്ചിടാം

{{Box Bottom 1

പേര് = അനീജിത്ത് ലാൽ ക്ലാസ്സ് = 2 A