ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതി മുന്നേറാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതി മുന്നേറാം

കരുതി മുന്നേറാം
കൊറോണയെ തക‍ർക്കുവിൻ
കൊറോണയെ തക‍ർക്കുവിൻ
നമ്മൾ ഒറ്റക്കെട്ടായി തുടരുവിൻ
കൊറോണയെ തക‍ർക്കുവിൻ
കൊറോണയെ തക‍ർക്കുവിൻ
കൈകൾ നന്നായി കഴുകുവിൻ
ഒന്നകന്നു നിൽക്കുവിൻ
മാസ്ക്ക് കൈയിൽ കരുതുവിൻ
കരുതലോടെ മുന്നേറുവിൻ
കൂട്ടരെ എൻെറ കൂട്ടരെ.




 

ആര്യ.എ.ആർ
നാല്.എ ജി.എൽ.പി.എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /