മനുഷ്യ നാശം കാണാനിറങ്ങിയ രാക്ഷസനാണോ നിന്നുള്ളിലെങ്ങും ആര് പറഞ്ഞു നീ ഭീകരനാണെന്നു നിന്നെയരിഞ്ഞിടും ഒന്നല്ല രണ്ടല്ല മൂന്നല്ല നമ്മൾ ഒറ്റക്കെട്ടാ നിന്നു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത