ഗവ. എച്ച് എസ് എസ് പുളിയനം

18:40, 5 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് പുളിയനം
വിലാസം
പുളിയനം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2010Aluva




ആമുഖം

1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍ അപ്പര്‍പ്രൈമറിയായും , 1966-ല്‍ ഹൈസ്ക്കുളായും , 1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

<googlemap version="0.9" lat="10.213571" lon="76.349745" zoom="14"> 10.203434, 76.355066, Puliyanam Higher Secondary School , Kerala 10.25006, 76.537628 </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുളിയനം&oldid=76546" എന്ന താളിൽനിന്ന് ശേഖരിച്ചത്