11:44, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=മരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കുറുമണ്ണിൽ നട്ടുനനച്ചാൽ
ഒരു മരമായിടും
ഒരു മരമൊരു വന്മരമായിത്തീർന്നാൽ
ഭുമിതണുത്തീടും
ആ മരമരുളും തണലിലൊരായിര
മാളുകളേന്തിടും
ഓമൽപറവകളായിരമായിര
മാഗതമായ് പാടും
ആ മരമരുളും കുളിരിൽ ചെടികൾ
ആകെ മറന്നാടും
കാറ്റും മഴയും വെയിലും മഞ്ഞും
കൂട്ടി നുണഞ്ഞീടും
ഒരു കുരു മണ്ണിൽ നട്ടു നനച്ചാൽ
ഒരു മരമായിടും
ആ മരമൊരു വന്മരമായിത്തീർന്നാൽ
അരതരുതേ-
വൻമരമിതിനെ
വെട്ടി നശിപ്പച്ചീടരുതേ.