ഈ അവധിക്കാലം ഒരു വല്ലാത്ത കാലം കൊറോണ വന്നു നിറഞ്ഞൊരു കാലം റോഡിലിറങ്ങി നടക്കാനും ചാടിമറിഞ്ഞ് കളിക്കാനും കടകൾ തോറും കയറാനും കളിപ്പാട്ടങ്ങൾ വാങ്ങാനും കൂട്ടുകരോടൊത്തു കളിക്കാനും ഒന്നിനുമാവാത്ത കാലമിത് കളിയില്ലേലും ചിരിയില്ലേലും കൂട്ടുകരോടൊത്തു മറിഞ്ഞില്ലേലും കൊറോണയെല്ലാം പോയ് മറയും വരെ നമ്മുക്ക് നമ്മളെ സൂക്ഷിക്കാം നമ്മുക്ക് നാടിനെ രക്ഷിക്കാം