ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/ഹരിത വിലാപം
ഹരിത വിലാപം
"അമ്മ പെറ്റ മക്കളെല്ലാം
പലതരം തീറ്റിക്കാർ
മണ്ണുതീനി ഒരുതരം
പെണ്ണുതീനി മറുതരം
മലതീനി,കാടുതീനി
എന്നിങ്ങനെ വേറെ തരക്കാർ
കണ്ണിലഗ്നിയോടെ നോക്കിയമ്മ!
എന്നിട്ടോ അവർ
"അമ്മയേം തിന്നു"
|